Friday, November 11, 2011

തിരക്കാണ് ചങ്ങാതീ...

തിരക്കാണ് ചങ്ങാതീ...
നഷ്ടങ്ങള്‍ ഓര്‍ക്കുന്നതിന്റെ,
ഓര്‍മ്മകളെ മറക്കുന്നതിന്റെ,
മറവിയെ സ്നേഹിക്കുന്നതിന്റെ,
സ്നേഹത്തെ വെറുക്കുന്നതിന്റെ,
വെറുപ്പിനെ ഭയക്കുന്നതിന്റെ,
ചിന്തയില്‍ വേവുന്നതിന്റെ
തിരക്കാണല്ലോ ചങ്ങാതീ..

3 comments:

  1. എന്നും ഇവിടെ വരാതെ വയ്യ...

    ReplyDelete
  2. സന്ധ്യേ..നഷ്ടങ്ങൾ ഓർക്കാതിരിക്കാമോ,സ്നേഹത്തെ വെറുക്കാതെയും...?

    ReplyDelete